Skip to main content

*അധ്യാപക നിയമനം *

സുൽത്താൻ ബത്തേരി ഗവ സർവജന ഹയർ സെക്കന്‍ഡറി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള മലയാളം, ഇക്കണോമിക്സ്  സീനിയർ ഒരുമാസം (ലീവ് വേകൻസി ) അധ്യാപക തസ്തികകളിലേക്ക്  സെപ്റ്റംബർ  മൂന്നിന് രാവിലെ 9.30ന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി ഒന്പത് മണിക്ക് ഹാജരാകണം. ഫോൺ : 9447887798

date