Skip to main content

*അക്വാഫിറ്റ്; ഉദ്ഘാടനം എട്ടിന്*

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയോടനുബന്ധിച്ചു നടത്തുന്ന അക്വാഫിറ്റ് (സ്വിമ്മിംഗ് ട്രെയിനിങ് ഫോർ സ്കൂൾ സ്റ്റുഡന്റ്സ്) പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ എട്ട്) ഉച്ചയ്ക്ക് 2.30 ന് ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. 

date