Skip to main content

ടെണ്ടർ 

വനിതാ ശിശുവികസനവകുപ്പിന്റെ ചെങ്ങന്നൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ ബുധന്നൂർ, മുളക്കുഴ പഞ്ചായത്തുകൾ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 48 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തികവർഷം 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ആഴ്ചയിൽ 3 ദിവസം വീതം പാൽ, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15, ഉച്ചയ്ക്ക് 3 വരെ.  ഫോൺ: 0479 2452934, 9188959686.

date