Post Category
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3 വൈകിട്ട് 5 വരെ. അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ വഴി അഡിഷണൽ ഡയറക്ടർ (അക്കാദമിക്)-ന് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 9 വൈകിട്ട് 4 വരെ. വിവരങ്ങൾക്ക്: www.rcctvm.gov.in.
പി.എൻ.എക്‌സ്. 3680/2026
date
- Log in to post comments