Skip to main content

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3 വൈകിട്ട് 5 വരെ. അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ വഴി അഡിഷണൽ ഡയറക്ടർ (അക്കാദമിക്)-ന് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 9 വൈകിട്ട് 4 വരെ. വിവരങ്ങൾക്ക്: www.rcctvm.gov.in.

പി.എൻ.എക്‌സ്. 3680/2026

date