Skip to main content

*സ്‌പോട്ട് അഡ്മിഷന്‍*

കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഫോണ്‍- 9526871584, 04952301772

date