Skip to main content

*എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം*

2025 ജനുവരി ഒന്നു മുതല്‍ 2026 ഓഗസ്റ്റ് 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 2024 സെപ്റ്റംബര്‍ മുതല്‍ 2026 ജൂണ്‍ വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) രജിസ്ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം. www.eemployment.kerala.gov.in മുഖേനയും രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 04936 202534.

date