Post Category
*ഗതാഗത നിയന്ത്രണം*
കൂടോത്തുമ്മല്‍-ചീക്കല്ലൂര്‍-നടവയല്‍-വേലിയമ്പം റോഡില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 12 വരെ റോഡില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments