Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ആറുവാൾ-അടിവാരം, പുലിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (സെപ്റ്റംബര്‍ 11) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
date
- Log in to post comments