Skip to main content

സ്പോട്ട് അഡ്മിഷൻ 

 

ചെങ്ങന്നൂർ സർക്കാർ വനിത ഐടിഐ യിലെ വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ‍സെപ്റ്റംബർ 22നു  സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഉച്ച രണ്ടിന് മുൻപ് ഓഫീസിലെത്തി സ്പോട്ട് അഡ്മിഷൻ നേടാം. ഫോണ്‍: 04792457496, 9747454553.

date