Post Category
പി എസ് സി അഭിമുഖം
ഡ്രോയിങ് ടീച്ചർ (എച്ച് എസ്) (കാറ്റഗറി നമ്പർ 204/25), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്ക്) യു പി എസ് (ഫസ്റ്റ് എൻ സി എ -ഇ /ബി /റ്റി) (കാറ്റഗറി നമ്പർ 513/25), പാർട്ട് ടൈം ഹൈ സ്കൂൾ ടീച്ചർ (സംസ്കൃതം)(കാറ്റഗറി നമ്പർ 291/25) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23, 24, 25 തീയതികളിൽ ജില്ലാ പി എസ് സി ഓഫീസിൽ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ വഴി നൽകിയിട്ടുണ്ട്. ഇൻ്റർവ്യൂ മെമ്മോ, പൂരിപ്പിച്ച വ്യക്തിവിവരക്കുറിപ്പ്, ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകണം.
date
- Log in to post comments