Post Category
ബോട്ട് ഗതാഗത നിയന്ത്രണം
പുന്നമട നെഹ്രു ട്രോഫി പാലം നിർമ്മാണത്തിൻ്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട്
ഇന്ന് (സെപ്റ്റംബർ 16) വൈകുന്നേരം 6 മണി മുതൽ നാളെ (സെപ്റ്റംബർ 17) വൈകിട്ട് ആറ് വരെ നെഹ്റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് പൂർണ്ണനിയന്ത്രണം ഏർപ്പെടുത്തിയതായി ആലപ്പഴ പോർട്ട് ഓഫീസർ അറിയിച്ചു.
date
- Log in to post comments