Skip to main content

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം 18, 19 തീയതികളിൽ

 

ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ വിവിധ വർഷങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ  കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബർ 18, 19 തീയതികളിൽ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഹാൾടിക്കറ്റുമായി നേരിട്ടെത്തി സർട്ടിഫിക്കറ്റ് ഓഫീസിൽ നിന്ന്  കൈപ്പറ്റണമെന്ന്  ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

date