Post Category
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: https://kscsa.org.
പി.എൻ.എക്സ്. 3829/2026
date
- Log in to post comments