Skip to main content

ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്https://kscsa.org.

പി.എൻ.എക്‌സ്. 3829/2026

date