Post Category
*ജില്ലാ കായികമേള: ലോഗോ ക്ഷണിച്ചു*
മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ജില്ലാ കായിക മേളയ്ക്കായി ലോഗോ ക്ഷണിച്ചു. ലോഗോ പ്രിന്‍സിപ്പല്‍, അച്ചൂര് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അച്ചൂര്, വയനാട് വിലാസത്തില്‍ നല്‍കണം.
ഇ-മെയില്‍ ghssachoor14@gmail.com, ഫോണ്‍ -9496810588.
date
- Log in to post comments