Skip to main content

ഗതാഗത നിയന്ത്രണം

 

ചേർത്തല, മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയുന്ന ലെവൽ ക്രോസ്സ് നമ്പർ 37 അറ്റകുറ്റപ്പണികൾക്കായി സെപ്റ്റംബർ 23 രാവിലെ എട്ടു മുതൽ സെപ്റ്റംബർ 24 വൈകിട്ട് ആറു വരെ അടച്ചിടും. ഇതുവഴിയുള്ള ഗതാഗതം ലെവൽ ക്രോസ്സ് നമ്പർ 36, 41 എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടുമെന്നു ദക്ഷിണ റയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു.

 

 ചേർത്തല, മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയുന്ന ലെവൽ ക്രോസ്സ് നമ്പർ 43 അറ്റകുറ്റപ്പണികൾക്കായി സെപ്റ്റംബർ 23 വൈകിട്ട് ആറ് മുതൽ സെപ്റ്റംബർ 24 രാവിലെ ആറു വരെ അടച്ചിടും. ഇതുവഴിയുള്ള ഗതാഗതം ലെവൽ ക്രോസ്സ് നമ്പർ 42, 44 എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടുമെന്നു ദക്ഷിണ റയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു. 

date