Post Category
താത്കാലിക ക്ലർക്ക്
പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷിക്കാം. വകുപ്പ് ഡയറക്ടറേറ്റിൽ മൂന്നും, കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ ഓഫീസുകളിൽ ഓരോ ജീവനക്കാരുടെയും ഒഴിവുകളാണുള്ളത്. 179 ദിവസത്തേക്കാണ് നിയമനം. അവസാന തീയതി സെപ്റ്റംബർ 30.
അപേക്ഷാ ഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/ ൽ ലഭ്യമാണ്. ഇ -മെയിൽ :bcdderanakulam@gmail.com ഫോൺ: 0484 2983130.
date
- Log in to post comments