Post Category
ടെൻഡർ
വനിത ശിശു വികസന വകുപ്പിൻ കീഴിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ആര്യാട് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 156 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ മൂന്ന് ഉച്ച രണ്ടു വരെ. ഫോൺ: 9188959684.
date
- Log in to post comments