റീടെൻഡർ
കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് പരിധിയിൽ ചേർത്തല മുനിസിപ്പാലിറ്റി, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിലേക്ക് മുട്ട വിതരണത്തിനു കെപ്കോ, കുടുംബശ്രീ സംരംഭകർ, പ്രാദേശിക വിതരണക്കാർ എന്നിവരിൽ നിന്നും റീടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 23 ഉച്ച രണ്ട് വരെ. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 0478 2810043.
കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിൽ ചേർത്തല തെക്ക് പഞ്ചായത്തിലെ ഒന്ന്, രണ്ട് സെക്ടറുകളിലെ അങ്കണവാടികളിലേക്ക് മുട്ട വിതരണത്തിന് കെപ്കോ,
കുടുംബശ്രീ, പ്രാദേശിക മുട്ട വിതരണക്കാർ എന്നിവരിൽ നിന്നും റീടെണ്ടർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 23 ഉച്ച രണ്ട് വരെ. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 0478 2810043.
കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ ചേർത്തല തെക്ക് പഞ്ചായത്തിലെ, ഒന്ന് രണ്ട് സെക്ടറുകളിലെ അങ്കണവാടികളിൽ പാൽ വിതരണത്തിന് അർഹരായ കർഷകർ/സംഘടനകളിൽ നിന്നും റീടെണ്ടറുകൾ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 23 ഉച്ച രണ്ട് വരെ. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 0478 2810043.
കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിൽ ചേർത്തല മുനിസിപ്പാലിറ്റി, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ പാൽ വിതരണത്തിന് അർഹരായ പ്രാദേശിക ക്ഷീര സൊസൈറ്റികൾ, മിൽമ, ക്ഷീര കർഷകർ, കുടുംബശ്രീ എന്നിവരിൽ നിന്നും റീടെണ്ടർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 23 ഉച്ച രണ്ട് വരെ. അന്നേ ദിവസം മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. ഫോൺ: 0478 2810043.
- Log in to post comments