Post Category
സ്കോളർഷിപ്പ്; അപേക്ഷിക്കാം
പ്രഫഷണൽ ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് (പി എം എസ് എസ്) അപേക്ഷിക്കാം.
www.ksb.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 31 വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477-2245673.
date
- Log in to post comments