Post Category
കുട്ടനാട് എഫ് എം സ്റ്റേഷൻ താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു
കൃഷിവകുപ്പ് നടത്തുന്ന കുട്ടനാട് എഫ്.എം റേഡിയോ സ്റ്റേഷന്റെ പ്രവർത്തനം സെപ്റ്റംബർ 22 മുതൽ താൽക്കാലികമായി നിർത്തുമെന്ന് സ്റ്റേഷൻ ഡയറക്ടർ അറിയിച്ചു.
കളർകോടിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന അഗ്രി മാളിന്റെ പൈലിംഗ് പ്രവർത്തികൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പ്രവർത്തനം താൽക്കാലികമായി നിർത്തുന്നത്.
date
- Log in to post comments