Post Category
ടൂറിസം കോഴ്‌സ്; അഭിമുഖം 22ന്
സര്‍ക്കാര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടായ കിറ്റ്‌സില്‍ പി ജി ഡിപ്ലോമ ഇന്‍ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് അഭിമുഖം സെപ്റ്റംബര്‍ 22ന് നടത്തും. അടിസ്ഥാന യോഗ്യത: അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22 ന് രാവിലെ 10.30 ന് കിറ്റ്‌സിന്റെ തിരുവന്തപുരം ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക്: www.kttisedu.org. ഫോണ്‍: 04712329468, 8129166616
date
- Log in to post comments