Post Category
സ്‌പോട്ട് അഡ്മിഷന്‍
മാവേലിക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള ഇലക്ട്രോണിക്‌സ് മെക്കാനിക്, വുഡ് വര്‍ക്ക് ടെക്‌നിഷ്യന്‍ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡ്: എസ് എസ് എല്‍ സി., വുഡ് വര്‍ക്ക്. ടെക്‌നിഷ്യന്‍ ട്രേഡ്: 8ാം ക്ലാസ് ജയം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവ സഹിതം മാവേലിക്കര ഉമ്പര്‍നാട് ഐ.ടി.ഐയില്‍ സെപ്റ്റംബര്‍ 22ന് നേരിട്ട് ഹാജരാകണം. പ്രായപരിധിയില്ല. ഫോണ്‍: 9497537888, 8281944415, 9567660424
date
- Log in to post comments