Skip to main content

സർട്ടിഫിക്കറ്റ് പരിശോധന 

 

സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ജില്ല മിഷൻ കോർഡിനേറ്റർ താത്കാലിക നിയമനത്തിന് അപേക്ഷിച്ചവർക്കായി നടത്തിയ സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക്  സെപ്റ്റംബർ 15, 16, 17 തീയതികളിൽ നടത്തുന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുക്കാം. സ്ഥലം: ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസ്.  ഫോൺ: 9447178056.

date