Post Category
ഹെയർകട്ടിംഗ് വർക്ക്‌ഷോപ്പ്
ചെറിയകലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ആലപ്പുഴ നാച്ചുറൽസ് ബ്യൂട്ടി അക്കാദമി എന്നിവർ സംയുക്തമായി സെപ്റ്റംബർ 22 ന് ഒരു ദിവസത്തെ അഡ്വാൻസ്ഡ് ഹെയർകട്ട് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനും വിവരങ്ങൾക്കും: 6282974278.
date
- Log in to post comments