Post Category
ന്യൂട്രിഷൻ കോഴ്‌സ്
ചെറിയകലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നടത്തുന്ന ന്യൂട്രിഷൻ കോഴ്‌സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, ചെറിയകലവൂർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9495999682.
date
- Log in to post comments