Post Category
ടെന്‍ഡര്‍
റാന്നി ഐ.സി.ഡി.എസ് പ്രോജക്ടിലെ 119 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് രണ്ട്. ഇ-മെയില്‍: icdsranni@gmail.com . ഫോണ്‍: 04735 221568.
date
- Log in to post comments