Skip to main content

ഓണ്‍ലൈന്‍ ദര്‍ഘാസ്

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് പ്രവൃത്തിക്ക് അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ദര്‍ഘാസ്, പുനര്‍ ഇ ദര്‍ഘാസ്, ഇ ക്വട്ടേഷന്‍ ക്ഷണിച്ചു. വിവരങ്ങള്‍ www.tender.Lsgkerala.gov.in ലെ G282985/2026 വിന്‍ഡോ നമ്പരില്‍ ലഭിക്കും. ഫോണ്‍: 04682 212052.

date