Post Category
*എടവക പഞ്ചായത്ത് പരിധിയിൽ സമ്പൂർണ്ണ മദ്യനിരോധനം*
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സെപ്റ്റംബര്‍ 26 ന് വൈകിട്ട് ആറു മുതൽ 28 ന് വൈകിട്ട് ആറു വരെയും വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബര്‍ 29 നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ വി. ചെല്‍സസിനി ഉത്തരവിട്ടു.
date
- Log in to post comments