Post Category
*സീറ്റൊഴിവ്*
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിച്ച ആറ് മാസം ദൈർഘ്യമുള്ള 'റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്' തൊഴിലധിഷ്ഠിത കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ഫോൺ: 9847699720, 8281362097.
date
- Log in to post comments