Post Category
പാരാലീഗൽ വോളന്റീർമാർക്ക് പരിശീലനം; ഉദ്‌ഘാടനം ഇന്ന്
ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പാരാലീഗൽ വോളന്റീർമാർക്കായി സംഘടിപ്പിക്കുന്ന ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാം ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ ജഡ്ജി ഹണി എം. വർഗീസ് ഉദ്ഘാടനം ചെയ്യും
date
- Log in to post comments