Post Category
കെട്ടിടം ആവശ്യമുണ്ട്
ആലപ്പുഴ മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസിന്റെ പ്രവർത്തന പരിധി മേഖലകളായ ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് സേവനം നല്കാൻ കഴിയും വിധം കലവൂര്‍; പരിസര പ്രദേശങ്ങളിലോ 70 മീറ്റർ സ്ക്വയർ വലിപ്പമുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് അന്വേഷിക്കുന്നു. കെട്ടിടം/കെട്ടിടമുറികള്‍ നൽകാൻ താല്പര്യമുള്ള കെട്ടിട ഉടമകള്‍ക്ക് ആലപ്പുഴ കിടങ്ങാം പറമ്പ്, ശ്രീവല്‍സം ബിള്‍ഡിംങ്ങില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നേരില്‍ ബന്ധപ്പെടാം. അന്വേഷണങ്ങൾക്ക്: അസിസ്റ്റന്റ് ലേബര്‍ ഓഫീസർ-8547655386.
date
- Log in to post comments