Post Category
കെൽട്രോണിന്റെ കമ്പ്യൂട്ടർ കോഴ്സുകൾ; അപേക്ഷിക്കാം
കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ സർക്കാർ അംഗീകൃതവും നോർക്ക അറ്റസ്റ്റേഷന് യോഗ്യവുമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി; പി.എസ്.സി. നിയമനങ്ങൾക്ക് യോഗ്യമായ പി.ജി.ഡി.സി.എ., ഡി.സി.എ. എന്നീ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, എം.ഇ.എസ് കൾച്ചറൽ കോംപ്ലക്‌സ്, റിസർവ് ബാങ്കിന് സമീപം, കലൂർ, കൊച്ചി, എറണാകുളം - 682017. ഫോൺ: 04842971400, 8590605259.
date
- Log in to post comments