Skip to main content

ഗസ്റ്റ് അധ്യാപക നിയമനം 

 

മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് വിഭാ​ഗത്തിൽ  ശില്പകല, അപ്ലൈഡ് ആർട്സ്, പെയിന്റിം​ഗ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ  സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ   പകർപ്പും അസൽ രേഖകളും സഹിതം ഒക്ടോബർ ഒൻപത് രാവിലെ 11ന് പ്രിൻസിപ്പൽ  മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

date