Skip to main content

ക്വട്ടേഷൻ 

 

ആലപ്പുഴ സർക്കാർ ടി ഡി മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ എൽ ജെ മീഡിയം സ്ലാന്റ് (2-8) (25 പി കെ റ്റി) വാങ്ങുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ 13 ഉച്ചയ്ക്ക് 12 വരെ. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നിന് ശേഷം ക്വട്ടേഷൻ തുറക്കും. ഫോൺ: 0477 2282611
 

date