Post Category
സൗജന്യ പരിശീലനം
അസാപ് കേരളം നേതൃത്വത്തിൽ കലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നടത്തുന്ന സൗജന്യ വെബ് ഡിസൈനർ കോഴ്‌സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, ചെറിയ കലവൂർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9495999682.
date
- Log in to post comments