Post Category
സി-ഡിറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വിഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വിഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അവസാന തിയതി സെപ്റ്റംബർ 20.
കമ്മ്യൂണിക്കേഷൻ കോഴ്‌സസ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോൺ: 9961491540, 8547720167
date
- Log in to post comments