Skip to main content

*പ്രൊമോഷണല്‍ ടി ഷര്‍ട്ട് വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു*

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ നശാമുക്ത് ഭാരത് അഭിയാന്‍ ആക്ഷന്‍ പ്ലാന്‍ പദ്ധതി പ്രകാരം പ്രൊമോഷണല്‍ ടി ഷര്‍ട്ട് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം. ഫോണ്‍- 04936 205307

date