Post Category
*വൈദ്യുതി മുടങ്ങും*
പടിഞ്ഞാറത്തറ സെക്ഷനിലെ പടിഞ്ഞാറത്തറ ടൗണ്‍, പടിഞ്ഞാറത്തറ വില്ലേജ്, പടയന്‍, ബി എസ് പി, കാപ്പുണ്ടിക്കല്‍, വൈശാലി, സ്പില്‍ വേ, മാടത്തുംപാറ, കൂവളത്തോട്, മുസ്തഫ മില്‍, തെങ്ങുംമുണ്ട, പാണ്ടംക്കോട്, പുഞ്ചവയല്‍, ചിറ്റാലക്കുന്ന്, ടീച്ചര്‍മുക്ക്, പേരാല്‍, പതിമൂന്നാം മൈല്‍, പടിഞ്ഞാറത്തറ ബി.എസ്.എന്‍.എല്‍ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 30) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
date
- Log in to post comments