Post Category
റാങ്ക് പട്ടിക റദ്ദായി
ആലപ്പുഴ ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (Cat. No. 749/2021) തസ്തികയിലേക്ക് 2023 സെപ്റ്റംബർ അഞ്ചാം തീയതിയിൽ നിലവിൽ വന്ന 757/2023/SSIII നമ്പർ റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
date
- Log in to post comments