Post Category
*താലൂക്ക് വികസന സമിതി യോഗം 3 ന്*
മാനന്തവാടി താലൂക്ക് വികസന സമിതിയുടെ ഒക്ടോബർ മാസത്തെ യോഗം മൂന്നിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. വികസന സമിതിയിലെ അംഗങ്ങൾ കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ എം.സി രാകേഷ് അറിയിച്ചു.
date
- Log in to post comments