Skip to main content

ലേലം

 

കാവാലം വില്ലേജിൽ ബ്ലോക്ക് 14ൽ റീസർവ്വെ നമ്പർ 22/4 ൽപ്പെട്ട 20.90 ആർസ് ഹെക്ടർ മിച്ചഭൂമി നിലം റീസർവ്വെ നമ്പർ 21/6 ൽപ്പെട്ട 0.3030 ഹെക്ടർ മിച്ചഭൂമി നിലം എന്നിവിടങ്ങളിൽ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം ഒക്ടോബർ 12  രാവിലെ 11ന് കാവാലം വില്ലേജാഫീസിൽ ലേലം ചെയ്യും. ഫോൺ: 0477 2702221.

date