Skip to main content

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ്; പരാതികൾ സമർപ്പിക്കാം 

 

ചേർത്തല ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  2027-2029 വർഷങ്ങളിലേയ്ക്കുളള താല്ക്കാലിക സീനിയോറിറ്റി  ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾ പ്രസ്തുത സീനിയോറിറ്റി ലിസ്റ്റുകൾ ഓൺലൈനായോ നേരിട്ടോ പരിശോധിച്ച് ആക്ഷേപങ്ങളോ, പരാതികളോ ഉള്ള പക്ഷം ആയത് തീർപ്പാക്കുന്നതിനായി നവംബർ 11-നുള്ളിൽ അപേക്ഷകൾ ഓൺലൈനായോ നേരിട്ടോ ഈ കാര്യാലയത്തിൽ സമർപ്പിക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ  അറിയിച്ചു.​ ഇമെയിൽ: teectla.emp.lbr@kerala.gov.in​ വെബ്സൈറ്റ് : www.eemployment.kerala.gov.in ഫോൺ  : 0478 2813038

date