Post Category
*ക്വട്ടേഷന്‍*
കൽപ്പറ്റ നഗരസഭയുടെ വെൽനസ്സ് സെൻ്റർ പ്രവർത്തിപ്പിക്കുന്നതിന് കൽപ്പറ്റ പുത്തൂർവയൽ പ്രദേശത്തായി വാടക കെട്ടിടം നൽകുന്നതിന് തയ്യാറുള്ള കെട്ടിട ഉടമകളില്‍ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബര്‍ ഒന്‍പതിന് ഉച്ചിക്ക് ശേഷം മൂന്നിനകം ലഭിക്കണം. ഫോണ്‍- 04936 202349
date
- Log in to post comments