Skip to main content

ട്രെയിനി സ്റ്റാഫ് തസ്തിക; താത്കാലിക നിയമനത്തിന് അപേക്ഷിക്കാം

 

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ‘ട്രെയിനി സ്റ്റാഫ്’ തസ്തികയിലേയ്ക്ക് ആറുമാസത്തെ താത്ക്കാലിക നിയമനത്തിന്‌ അപേക്ഷിക്കാം. ഒക്ടോബർ 19 വൈകിട്ട് 5 മണിക്കുള്ളിൽ  https://forms.gle/yEoqnFKqgYmnz8HD7  മുഖേന അപേക്ഷിക്കണം.  പ്രായപരിധി: 35 വയസ്സ്.  യോഗ്യത: ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്), ബി. ടെക്, എം.ടെക്, എം.സി.എ. എന്നിവയിൽ ഏതെങ്കിലും. ഹാർഡ് വെയർ & നെറ്റ് വർക്കിങ്ങ് /ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ എന്നിവയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം: 10,000 രൂപ. ഫോൺ : 9495981793.

date