Skip to main content

താല്‍ക്കാലിക നിയമനം

തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വായ്പൂര്‍ എം.ആര്‍.എസ്.എല്‍.ബി.വി.ജി.എച്ച്.എസ്.എസ് ല്‍ എച്ച്.എസ്.ടി മലയാളം തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഒക്ടോബര്‍ 14 രാവിലെ 11.30 ന് സ്‌കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8590345579.

date