Skip to main content

ലോക കാഴ്ച ദിനം: ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും

ലോക കാഴ്ചദിനാചരണം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും ഇന്ന് (ഒക്ടോബര്‍ എട്ട്) രാവിലെ 10 ന് ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. സി വി ശാന്തകുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യനേത്ര പരിശോധന ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കും.

date