Post Category
ഭിന്നശേഷി അവാര്‍ഡ്: നോമിനേഷന് ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള വ്യക്തികള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന് ക്ഷണിച്ചു. നോമിനേഷനുകള്‍ 16 വിഭാഗങ്ങളിലേക്കാണ് ക്ഷണിച്ചിട്ടുള്ളത്. ഒക്ടോബര്‍ 25 വരെ നോമിനേഷന് സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. വെബ്സൈറ്റ്: www.swdkerala.gov.in ഫോണ്‍: 0468 2325168, 8281999004.
date
- Log in to post comments