Post Category
താല്‍ക്കാലിക നിയമനം
ചെങ്ങന്നൂര്‍ സൈനിക വിശ്രമകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കെയര്‍ടേക്കര്‍, പാര്‍ട്ട് ടൈംസ്വീപ്പര്‍ തസ്തികകളില്‍ 179 ദിവസത്തേക്ക് നിയമനം നടത്തും. വിമുക്തഭടന്‍മാര്‍ക്ക് മുന്‍ഗണന. അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 ന് മുമ്പ് ജില്ല സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കെയര്‍ടേക്കറുടെ വേതനം 19,170 രൂപയും പാര്‍ട്ട് ടൈം സ്വീപ്പറുടെ വേതനം 5,000 രൂപയുമാണ്. ഫോണ്‍: 0468 2961104.
date
- Log in to post comments